Y

YouLibs

Remove Touch Overlay

ഇത് പെണ്മയുടെ കരുത്തുറ്റ വിജയം! | Struggle to Success | Ardra Appukuttan | Josh Talks Malayalam

Duration: 09:31Views: 7.1KLikes: 296Date Created: Mar, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: communistsuccess storymalayalam youtuberkerala news livecontent creation malayalamjosh talks malayalamkerala newsmalayalam vlogsmazhavil manorama panam tharum padammalayalamsupplierstruggle to successmalayalam motivationmarch 8overcoming challengesjosh talkgender equalityjagadeeshmalayalam content creatorphdjosh talkswomens dayyoutuber malayalammalayalam vloggersuccessmalayalam status

Description: ഗവേഷണ പഠനത്തിനൊപ്പം ചായക്കടയിലും സഹായിയായി നിന്ന് ജീവിത സാഹചര്യങ്ങളോട് പടപൊരുതുന്ന ആർദ്ര അപ്പുകുട്ടൻ ആണ് ഇന്ന് ജോഷ് Talksൽ ഗവേഷണ പഠനത്തിനൊപ്പം അരൂർ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപത്തെ മാതാപിതാക്കളുടെ ചായക്കടയിൽ തുണയായി നിൽക്കുകയാണ് അരൂർ സ്വദേശി ആർദ്ര എം അപ്പുകുട്ടൻ. കൊച്ചി സാങ്കേതിക സർവ്വകലാശാലയ്ക്ക് കീഴിലുള്ള മറൈൻ ബയോളജി ക്യാമ്പസിലാണ് ഗവേഷണ പഠനം. അച്ഛനെയും അമ്മയെയും ജോലിയിൽ സഹായിക്കുകയല്ല, മറിച്ച് താൻ ഉൾപ്പടെയുള്ള മൂന്ന് പേരുടെ വരുമാന മാർഗമെന്ന നിലയിൽ ജോലികളിൽ പങ്കാളിയാവുക എന്നതാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ആർദ്രയുടെ പക്ഷം. Self-Help ചെയ്തുകൊണ്ട് ചായക്കടയിലെ ആവശ്യങ്ങളിലും ആർദ്ര ഇപ്പോഴും സജീവം ആണ്. തൻ്റെ വളർച്ചയിൽ ആർദ്ര കൂട്ടുപിടിക്കുന്നത് വിദ്യാഭ്യാസത്തെ ആണ്. Education ലൂടെ ഈ സമൂഹത്തിൽ ജാതീയമായ വേര്തിരിവുകൾക്കു ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് ആർദ്ര വിശ്വസിക്കുന്നു. Educationന്റെ value നമ്മൾ പലപ്പോഴും മറന്നു പോകുന്ന ഒന്നാണ്. അറിവിലേക്കും അത് വഴി തിരിച്ചറിവുകളിലേക്കും വിദ്യാഭ്യാസം നമ്മെ നയിക്കുന്നു. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ: open.spotify.com/episode/18cKhTJCOEDYvicFqg5DxN?si=-FU9ZT4JSq2iYiuW5qZ6Ug&utm_source=copy-link Ardra M Appukuttan, a native of Aroor, is helping out with her research at his parents' tea shop near the Aroor Railway Overbridge. The research is conducted at the Marine Biology Campus under the Cochin University of Technology. According to Ardra, this is not about helping her parents at work, but about getting them involved in work as a source of income for three people, including herself. The key element in her growth is education. She believes that through education, racial segregation can be reduced and give more emphasize to equality. The value of education is something we often forget. Education leads us to knowledge and thereby to perception. Listen to this talk exclusively as a podcast via Spotify: open.spotify.com/episode/18cKhTJCOEDYvicFqg5DxN?si=-FU9ZT4JSq2iYiuW5qZ6Ug&utm_source=copy-link If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #struggletosuccess #educationforall #genderequality #womensday

Swipe Gestures On Overlay